tag:blogger.com,1999:blog-24970495.post116410143184872929..comments2023-10-24T19:10:10.689+04:00Comments on ഏറനാടന്‍ ചരിതങ്ങള്‍: മാഷുമാമയും ഉത്തരക്കടലാസ്സും...ഏറനാടന്‍http://www.blogger.com/profile/01288575433805266737noreply@blogger.comBlogger21125tag:blogger.com,1999:blog-24970495.post-1164126182579779152006-11-21T20:23:00.000+04:002006-11-21T20:23:00.000+04:00മുന്നേ തന്നെ വായിച്ചിരുന്നു ഇത്. അതിന്നു പിന്നില്‍...മുന്നേ തന്നെ വായിച്ചിരുന്നു ഇത്. അതിന്നു പിന്നില്‍ താങ്കളായിരുന്നുവെന്ന് ഇപ്പഴാ അറിയണെ.

ഇപ്പോ ഇതുകണ്ടപ്പോ ഒര്മ്മവന്ന് ഒന്ന് ഇവിടെ പോസ്റ്റ് ആയി ഇട്ടിട്ടുണ്ട്

http://physel-palavaka.blogspot.com/Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-24970495.post-1164121806187076992006-11-21T19:10:00.000+04:002006-11-21T19:10:00.000+04:00പാവം മാമ.പാവം മാമ.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-24970495.post-1164118533068697482006-11-21T18:15:00.000+04:002006-11-21T18:15:00.000+04:00എനിക്ക് പെരുത്ത് സന്തോഷായി എല്ലാരുടേയും അഭിപ്രായ...എനിക്ക് പെരുത്ത് സന്തോഷായി എല്ലാരുടേയും അഭിപ്രായം അറിഞ്ഞിട്ട്.

പേരെടുത്ത് പറയാനാവില്ലെങ്കിലും എല്ലാര്ക്കും ഏവര്‍ക്കും ഈ ദിനത്തിന്റെ അന്ത്യയാമത്തില്‍ ഹൃദയംഗമമായ നന്ദി നമസ്കാരം... ആരേയും ഒഴിവാക്കിയിട്ടില്ല, എന്നൂടെ പ്രത്യേകം അറിയിക്കട്ടെ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-24970495.post-1164117907457084062006-11-21T18:05:00.000+04:002006-11-21T18:05:00.000+04:00എന്റെ പൊന്നെ പോസ്റ്റുമ്പം ഈ ജാതി പോസ്റ്റണം. എതായാല...എന്റെ പൊന്നെ പോസ്റ്റുമ്പം ഈ ജാതി പോസ്റ്റണം.
എതായാലും ഊക്കം അമ്മോനും ഉ ഊക്കന്‍ മരുമോനും.
കിക്കിടിലന്‍.കുഞ്ഞാപ്പുhttps://www.blogger.com/profile/09405333225704559903noreply@blogger.comtag:blogger.com,1999:blog-24970495.post-1164110482453897822006-11-21T16:01:00.000+04:002006-11-21T16:01:00.000+04:00അപ്പോള്‍ അതെഴുതിയിരുന്നത് സാലിയായിരുന്നോ?? എനിക്കപ...അപ്പോള്‍ അതെഴുതിയിരുന്നത് സാലിയായിരുന്നോ??
എനിക്കപ്പഴേ തോന്നി!!

കൊള്ളാം ചുള്ളാ.

മാമേടേ കയ്യീന്ന് നൂറു രൂപ വാങ്ങിച്ചെടുത്ത ദിവസത്തെ സംഭവങ്ങള്‍ ഒന്ന് വിവരിച്ച് ഫ്ലാഷ് ബായ്ക്കായി ഇത് പറഞ്ഞാല്‍ എങ്ങിനെയുണ്ടായേനെ? എന്നാലോചിക്കുന്നു ഞാന്‍.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-24970495.post-1164110443102298522006-11-21T16:00:00.000+04:002006-11-21T16:00:00.000+04:00This comment has been removed by a blog administrator.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-24970495.post-1164107371100649932006-11-21T15:09:00.000+04:002006-11-21T15:09:00.000+04:00ഏറനാടോ, കറുത്തവാവിന്റേം, വെളുത്തവാവിന്റേം അന്നുള്ള...ഏറനാടോ, കറുത്തവാവിന്റേം, വെളുത്തവാവിന്റേം അന്നുള്ള വേലിയേറ്റവും, ,വേലിയിറക്കവും നന്നായി.

മാമേടെ മരുമോന് തന്നെ.....കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-24970495.post-1164107128280466202006-11-21T15:05:00.000+04:002006-11-21T15:05:00.000+04:00ഞാനും ഒരു സുല്ലിട്ടു. പാവം സുല്ല് ഇപ്പോ വീണു വീണു ...ഞാനും ഒരു സുല്ലിട്ടു. പാവം സുല്ല് ഇപ്പോ വീണു വീണു ചിതറി ആകെ ചിരകാതെ തന്നെ ചമ്മന്തിപരുവമായിട്ടുണ്ടാവും.

പണ്ട് നയാഗ്രാ എന്നാല്‍ എന്ത് എന്ന ചോദ്യത്തിനു, ഞാന്‍ എഴുതി, അത് പട്ടിടെ ബിസ്കറ്റാണന്ന്. ഒരു റിലേഷനുമില്ല്യാ. നയാ എന്നുള്ളത് നായാന്ന് വായിച്ചു അത്രേയുള്ളു.

രസിച്ച് വായിച്ചുട്ടോ.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-24970495.post-1164106926410564932006-11-21T15:02:00.000+04:002006-11-21T15:02:00.000+04:00മനോഹരം, സുന്ദരം.വേലിയേറ്റവും വേലിയിറക്കവും താരതമ്യ...മനോഹരം, സുന്ദരം.
വേലിയേറ്റവും വേലിയിറക്കവും താരതമ്യങ്ങളില്ലാത്ത എഴുത്ത്.
: സിമിഹേമhttps://www.blogger.com/profile/07236207169633729631noreply@blogger.comtag:blogger.com,1999:blog-24970495.post-1164106352335633562006-11-21T14:52:00.000+04:002006-11-21T14:52:00.000+04:00രസികന്‍.... ഇതുപൊലുള്ള സ്റ്റോക് ഇനിയും പോരട്ടെരസികന്.... ഇതുപൊലുള്ള സ്റ്റോക് ഇനിയും പോരട്ടെഅളിയന്സ്https://www.blogger.com/profile/18071066897545142647noreply@blogger.comtag:blogger.com,1999:blog-24970495.post-1164106051108262752006-11-21T14:47:00.000+04:002006-11-21T14:47:00.000+04:00പുള്ളി അറിയാതെ അയച്ചത് ഇഷ്ടപ്പെട്ടു. :-)പുള്ളി അറിയാതെ അയച്ചത് ഇഷ്ടപ്പെട്ടു. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-24970495.post-1164105866188853272006-11-21T14:44:00.001+04:002006-11-21T14:44:00.001+04:00ഏറനാടാ മയ്മുട്ടി മാഷിന്റെ പെന്ഷന് മുടക്കല്ലെ.സ...ഏറനാടാ മയ്മുട്ടി മാഷിന്റെ പെന്ഷന് മുടക്കല്ലെ.
സര്‍വീസ് ബുക്കില്‍ ചുവന്ന മഷി കൊണ്ട് സര്‍ക്കാരു ജോലിയേതര വരുമാനത്തിന്നു വിദ്യാഭ്യാസ മേല്‍ വകുപ്പില്‍ നിന്നു പ്രതേക അനുമതിയുണ്ടോ? എന്ന ചോദ്യത്തിനുത്തരം ഇല്ലന്നായാല് ആരെങ്കിലും ഈ മനോരമ പത്രം കാട്ടി പെന്ഷന് മുടക്കിയാല്‍ ഏറനാടന്‍ മയ്മുട്ടി മാഷിനെ ആജീവനാന്തകാലം സ്പോണ്സര് ചെയ്യേണ്ടി വരും.(സ്മൈലി ഇട്ടു)
നന്നായ്ട്ടുണ്ട് (പിന്‍കാല പ്രബല്യത്തോടെ!)കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-24970495.post-1164105859835964792006-11-21T14:44:00.000+04:002006-11-21T14:44:00.000+04:00ഹ ഹ ഹഏറനാടാ... അതില്‍ നിന്ന് നൂറ് അടിച്ച് മാറ്റിയല...ഹ ഹ ഹ
ഏറനാടാ... അതില്‍ നിന്ന് നൂറ് അടിച്ച് മാറ്റിയല്ലേ...

ഓടോ : കളവ് പറയുകയാണെങ്കില്‍ ഇങ്ങനെ പറയണം. അല്ലെങ്കില്‍ ഇരുന്നൂറ് എന്ന് പറയില്ലായിരുന്നോ ?Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-24970495.post-1164105405010944082006-11-21T14:36:00.000+04:002006-11-21T14:36:00.000+04:00ഹ ഹ ഏറനാടാ..മനോരമേല് വായിച്ച ചെറിയ ഒരോര്മ്മയുണ്ട...ഹ ഹ ഏറനാടാ..
മനോരമേല് വായിച്ച ചെറിയ ഒരോര്‍മ്മയുണ്ട്!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-24970495.post-1164105114864333792006-11-21T14:31:00.000+04:002006-11-21T14:31:00.000+04:00ഹെഹെഹെ ഏറനാടാ....ഞാനും സുല്ലിട്ടു.-സുല്ഹെഹെഹെ ഏറനാടാ....
ഞാനും സുല്ലിട്ടു.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-24970495.post-1164104306402864742006-11-21T14:18:00.000+04:002006-11-21T14:18:00.000+04:00ഇതു പണ്ടു പത്രത്തില്‍ വന്നത് കോപ്പിയടിച്ചതാണല്ലോ എ...ഇതു പണ്ടു പത്രത്തില്‍ വന്നത് കോപ്പിയടിച്ചതാണല്ലോ എന്നാലോചിച്ചു വന്നപ്പോഴാണ് താഴെയെഴുതിയതു കണ്ടത്
അപ്പോ അതു നിങ്ങളായിരുന്നോ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-24970495.post-1164103444826542832006-11-21T14:04:00.000+04:002006-11-21T14:04:00.000+04:00ഹഹ. ഇതുകൊള്ളാമല്ലോ..ഞാനും ഒരു സുല്ലിട്ടു ;)ഞാന്‍ എ...ഹഹ. ഇതുകൊള്ളാമല്ലോ..

ഞാനും ഒരു സുല്ലിട്ടു ;)

ഞാന്‍ എന്റെ അഡ്രസ്സും വേണേല്‍ തരാം. ഇങ്ങനെ വല്ലതുമൊക്കെ എഴുതി മനോരമയില്‍ കൊടുക്കൂ. എപ്പോഴാ ലോട്ടറി അടിക്കുന്നതെന്നാര്ക്കറിയാം. പിന്നെ കിട്ടുന്നത് 50:50. ഓക്കെ ;)mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-24970495.post-1164102645223106072006-11-21T13:50:00.000+04:002006-11-21T13:50:00.000+04:00അയ്യൊ,ഞാനിട്ട സുല്ല് അഗ്രജന് അടിച്ചോണ്ട് പോയിഓ.ടോ...അയ്യൊ,ഞാനിട്ട സുല്ല് അഗ്രജന് അടിച്ചോണ്ട് പോയി
ഓ.ടോ.)നാളീകേരത്തിനു പുതിയ വാക്ക്:സുല്ല്
കടപ്പാട് :അതുല്ല്യേച്ചിക്ക്thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-24970495.post-1164102518465080182006-11-21T13:48:00.000+04:002006-11-21T13:48:00.000+04:00ആഹ ഹാ..രസിച്ചു ഏറനാടാ..വേലിയേറ്റവും വേലിയിറക്കവും...ആഹ ഹാ..
രസിച്ചു ഏറനാടാ..
വേലിയേറ്റവും വേലിയിറക്കവും..നല്ല വിവരണം
ഇതു പോലെ ധാരാളം ഉത്തരക്കടലാസുകളെന്നു പറഞ്ഞ് മെയിലുകള്‍ കിട്ടുന്നുണ്ട്.
അപ്പാ,മാമ ആളൊരു സംഭവം തന്നെയായിരുന്നുവല്ലെ..

ഓ.ടോ)ഇവിടേയും സുല്ല് ഇടാനുള്ള ഫാഗ്യം എനിക്കാന്നാ തോന്നണെthoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-24970495.post-1164102382964801232006-11-21T13:46:00.000+04:002006-11-21T13:46:00.000+04:00ഹഹ... ഇത് ഞാന്‍ മനോരമയില്‍ നിന്നും വായിച്ചിരുന്നു....ഹഹ... ഇത് ഞാന്‍ മനോരമയില്‍ നിന്നും വായിച്ചിരുന്നു. രസികന്‍ ഉത്തരവും പിന്നെ റിക്വസ്റ്റും :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-24970495.post-1164101822650369332006-11-21T13:37:00.000+04:002006-11-21T13:37:00.000+04:00ഒരു അധ്യാപഹ തമാശയുണ്ട്..ഒരു അധ്യാപഹ തമാശയുണ്ട്..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com