tag:blogger.com,1999:blog-24970495.post1508729567716078426..comments2023-10-24T19:10:10.689+04:00Comments on ഏറനാടന്‍ ചരിതങ്ങള്‍: മൂട്ടകടി, മുറിമാറ്റം പിന്നെയൊരു മലപ്പുറംകാക്കയും.ഏറനാടന്‍http://www.blogger.com/profile/01288575433805266737noreply@blogger.comBlogger12125tag:blogger.com,1999:blog-24970495.post-55386609770511567582012-08-02T09:42:42.293+04:002012-08-02T09:42:42.293+04:00ലോകം മാറിയാലും മനുഷ്യന്മാര് മാറിയാലും മനസ്സ് മാത്...ലോകം മാറിയാലും മനുഷ്യന്മാര് മാറിയാലും മനസ്സ് മാത്രം മാറൂല .....Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-24970495.post-21285045374904987842012-07-07T06:15:26.985+04:002012-07-07T06:15:26.985+04:00പ്രവാസജീവിതത്തിലുണ്ടായ ഒരനുഭവം സരസമായി എഴുതി.
അതിന...പ്രവാസജീവിതത്തിലുണ്ടായ ഒരനുഭവം സരസമായി എഴുതി.
അതിന് കഥ എന്ന ലേബല്‍ വേണ്ടായിരുന്നു..
ആശംസകള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-24970495.post-37923363562661423212012-07-02T11:40:05.680+04:002012-07-02T11:40:05.680+04:00>>>“നിങ്ങളൊക്കെ മനുഷ്യന്മാരാണോ? ഏതു നൂറ്റ...>>>“നിങ്ങളൊക്കെ മനുഷ്യന്മാരാണോ? ഏതു നൂറ്റാണ്ടിലാടോ താനൊക്കെ ജീവിക്കുന്നത്? സമുദായത്തെ പറയിപ്പിക്കാന്‍ വേണ്ടി നടന്നോളും. ആദ്യം കറകളഞ്ഞ മനസ്സിന്റെ ഉടമകളാവൂ. പടച്ചവന്റെ മുന്നില്‍ കുമ്പിട്ട് നിസ്കാരതഴമ്പ് കനപ്പിച്ച് നടന്നാപോരാ. മനസ്സിന്റെ വാതില്‍ തുറന്നിടൂ. എന്നാലേ പടച്ചതമ്പുരാന് അവിടെ കുടികൊള്ളൂ, വെളിച്ചം നിങ്ങളുടെ മുഖത്ത് പരക്കുകയുള്ളൂ..”<<<
കൊള്ളാം..!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-24970495.post-35191910462806840212012-07-02T11:39:00.871+04:002012-07-02T11:39:00.871+04:00നന്നായെഴുതി മാഷേ.
ഇത്തരം സംഭവങ്ങള്‍ ഇവിടെ ബാംഗ്ലൂ...നന്നായെഴുതി മാഷേ.

ഇത്തരം സംഭവങ്ങള്‍ ഇവിടെ ബാംഗ്ലൂരും ഉണ്ട്. ഈയടുത്ത് ഇതേ പോലെ ഒരനുഭവം നേരിട്ടതായി എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു.

കഷ്ടം തന്നെ!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-24970495.post-15532802680434437522012-06-16T11:04:29.694+04:002012-06-16T11:04:29.694+04:00വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി...വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-24970495.post-50363592297026029612012-06-13T00:42:21.550+04:002012-06-13T00:42:21.550+04:00ഇപ്പോഴുമുണ്ട് ഇത്തരം ജാതിവെറി.. ശരിക്കും സമുദായത്ത...ഇപ്പോഴുമുണ്ട് ഇത്തരം ജാതിവെറി.. ശരിക്കും സമുദായത്തെ പറയിപ്പിക്കാൻ.. നന്നായി എഴുതി.. ആശംസകൾ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-24970495.post-1343986795303527272012-06-12T23:48:50.682+04:002012-06-12T23:48:50.682+04:00ദുബായില്‍ പല സബ്ലെറ്റ് പരസ്യങ്ങളിലും പച്ചയ്ക്ക് ഇ...ദുബായില്‍ പല സബ്ലെറ്റ് പരസ്യങ്ങളിലും പച്ചയ്ക്ക് ഇത്ത്രം ജാതി വെറി എഴുതി വച്ചിരിക്കുന്നത് കാണാം.അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-24970495.post-80761552026681159652012-06-12T17:07:47.163+04:002012-06-12T17:07:47.163+04:00കണ്ണടച്ച് ഒന്ന് പൊട്ടിക്ക കൂടെ വേണം ആയിരുന്ന...കണ്ണടച്ച് ഒന്ന് പൊട്ടിക്ക കൂടെ വേണം ആയിരുന്നു ആ ഹംക്ക് കക്കാനെanshad guruvayoornoreply@blogger.comtag:blogger.com,1999:blog-24970495.post-51470696674855580872012-06-12T12:42:32.310+04:002012-06-12T12:42:32.310+04:00കൊള്ളാം
ആശംസകള്കൊള്ളാം
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-24970495.post-23658049683333191472012-06-12T08:21:18.693+04:002012-06-12T08:21:18.693+04:00"ആദ്യം കറകളഞ്ഞ മനസ്സിന്റെ ഉടമകളാവൂ. പടച്ചവന്റ..."ആദ്യം കറകളഞ്ഞ മനസ്സിന്റെ ഉടമകളാവൂ. പടച്ചവന്റെ മുന്നില്‍ കുമ്പിട്ട് നിസ്കാരതഴമ്പ് കനപ്പിച്ച് നടന്നാപോരാ. മനസ്സിന്റെ വാതില്‍ തുറന്നിടൂ. എന്നാലേ പടച്ചതമ്പുരാന് അവിടെ കുടികൊള്ളൂ,.."

ഇതില്‍ എല്ലാമുണ്ട്....നല്ലൊരു കഥ ഭായ് .ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-24970495.post-45911001214989364562012-06-12T06:04:20.907+04:002012-06-12T06:04:20.907+04:00ഇത്തരത്തിലുള്ള ആളുകള്‍ എല്ലാ സമുദായങ്ങളിലും ഉണ്ട്....ഇത്തരത്തിലുള്ള ആളുകള്‍ എല്ലാ സമുദായങ്ങളിലും ഉണ്ട്. പക്ഷെ വിദ്യാഭ്യാസമുള്ളവര്ക്കിടയിലും ഇത്തരക്കാര്‍ ഉണ്ടെന്നത് അത്ഭുതപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. ഒരു കഥ എന്ന് തോന്നിയില്ലെങ്കിലും പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ച കാര്യം കൃത്യമായി പറഞ്ഞിരിക്കുന്നു.
“നിങ്ങളൊക്കെ മനുഷ്യന്മാരാണോ? ഏതു നൂറ്റാണ്ടിലാടോ താനൊക്കെ ജീവിക്കുന്നത്? സമുദായത്തെ പറയിപ്പിക്കാന്‍ വേണ്ടി നടന്നോളും. ആദ്യം കറകളഞ്ഞ മനസ്സിന്റെ ഉടമകളാവൂ. പടച്ചവന്റെ മുന്നില്‍ കുമ്പിട്ട് നിസ്കാരതഴമ്പ് കനപ്പിച്ച് നടന്നാപോരാ. മനസ്സിന്റെ വാതില്‍ തുറന്നിടൂ. എന്നാലേ പടച്ചതമ്പുരാന് അവിടെ കുടികൊള്ളൂ, വെളിച്ചം നിങ്ങളുടെ മുഖത്ത് പരക്കുകയുള്ളൂ.“ ഇതിനപ്പുറം മറ്റൊരു അഭിപ്രായം പറയാനില്ല. കുറേ നാളായി ഈവഴി വന്നിട്ട്. വന്നത് വെറുതെയായില്ല.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-24970495.post-59771314456916911102012-06-11T23:39:25.941+04:002012-06-11T23:39:25.941+04:00ഒരു കഥ നിങ്ങള്‍ക്കായ്..ഒരു കഥ നിങ്ങള്‍ക്കായ്..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com