tag:blogger.com,1999:blog-24970495.post2046369040437112558..comments2023-10-24T19:10:10.689+04:00Comments on ഏറനാടന്‍ ചരിതങ്ങള്‍: കോട്ടക്കല്‍ പോയതും പണിയായതും!ഏറനാടന്‍http://www.blogger.com/profile/01288575433805266737noreply@blogger.comBlogger19125tag:blogger.com,1999:blog-24970495.post-14503771494635896612011-08-19T21:44:00.877+04:002011-08-19T21:44:00.877+04:00രസകരമായി. ആശംസകള്‍.രസകരമായി. ആശംസകള്‍.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-24970495.post-31136534335492385822011-08-16T04:00:00.226+04:002011-08-16T04:00:00.226+04:00പക്ഷെ, ക്യാബിനപ്പുറം ഇരിക്കുന്ന ടൈപ്പിസ്റ്റ് റോഷി...പക്ഷെ, ക്യാബിനപ്പുറം ഇരിക്കുന്ന ടൈപ്പിസ്റ്റ് റോഷിനി ബോസ്സ് എഡിസണ് പറയുന്നത് കേട്ടിട്ടാണോ എന്തോ ഞെട്ടി നോക്കിയത് എന്തിനാവാം? ആ?.

വെരി സിമ്പിള്‍ ,,
" ഹും കാലമാടന് ബോസ് ,എന്നോട് ഇത് വേണ്ടായിരുന്നു ,ഈ വട്ടു കേസിനൊപ്പം ജ്വാലി ചെയ്യുന്നതിനേക്കാള്‍ നല്ലത് എനിക്ക് ഫീല്‍ഡില്‍ പോകുന്നതാ " എന്നായിരരിക്കുമോ ?ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-24970495.post-69155740532679355472011-07-30T21:51:18.017+04:002011-07-30T21:51:18.017+04:00ഞാന്‍ കണ്ടിരുന്നില്ല കണ്ടപ്പോള്‍ പെരുത്ത് സന്തൊഷമ...ഞാന്‍ കണ്ടിരുന്നില്ല കണ്ടപ്പോള്‍ പെരുത്ത് സന്തൊഷമായി ? ഇനിയും കാണാം ഇത്രേം പോരെ ? ഞാന്‍ ഇനീം ഡീസന്റ് ആവണോ?Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-24970495.post-62353336302718065152011-07-18T20:37:12.051+04:002011-07-18T20:37:12.051+04:00മുതലാളിക്ക് ചെറിയ വട്ട് ഉണ്ടോ എന്ന് സംശയംമുതലാളിക്ക് ചെറിയ വട്ട് ഉണ്ടോ എന്ന് സംശയംkanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-24970495.post-20486908796854459322011-07-16T20:28:01.411+04:002011-07-16T20:28:01.411+04:00പ്രിയപ്പെട്ട വായനക്കാരായ സ്നേഹിതര്‍ക്ക് എല്ലാം നന്...പ്രിയപ്പെട്ട വായനക്കാരായ സ്നേഹിതര്‍ക്ക് എല്ലാം നന്ദി നേരുന്നു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-24970495.post-29880248001298617702011-07-14T21:56:57.053+04:002011-07-14T21:56:57.053+04:00nannaayittuntnannaayittuntr s kuruphttps://www.blogger.com/profile/10554862486644306830noreply@blogger.comtag:blogger.com,1999:blog-24970495.post-28721982099132430392011-06-30T20:10:54.494+04:002011-06-30T20:10:54.494+04:00എന്നെ ഓർമ്മയുണ്ടോ മാഷെ? ഒരു കാഴ്ചവേലക്കാരൻ. വർഷങ്ങ...എന്നെ ഓർമ്മയുണ്ടോ മാഷെ? ഒരു കാഴ്ചവേലക്കാരൻ. വർഷങ്ങൾക്കു ശേഷം തിരിച്ചു വന്നിരിക്കുന്നു. പോസ്റ്റ് കാണുമല്ലോ. സ്നേഹത്തോടെ, രഞ്ജിത്ത് കുമാർ. ranjithvedika@gmail.com
www.kaazhchavela.blogspot.com & www.cinemajaalakam.blogspot.comരഞ്ജിത്ത് കുമാര്‍https://www.blogger.com/profile/17094816198101427136noreply@blogger.comtag:blogger.com,1999:blog-24970495.post-13419417485742882132011-06-23T08:30:39.907+04:002011-06-23T08:30:39.907+04:00kahaani bahuth achaahe...kahaani bahuth achaahe...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-24970495.post-87361731113505310382011-06-22T17:54:13.709+04:002011-06-22T17:54:13.709+04:00ഏതായാലും ആ ബോസ്സ് ഒരു മഹാമനസ്കനാ.അല്ലെങ്കില്‍ കടിച...ഏതായാലും ആ ബോസ്സ് ഒരു മഹാമനസ്കനാ.അല്ലെങ്കില്‍ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന പോലെയാകുമായിരുന്നു.
രസകരമായ വായന തന്നു.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-24970495.post-2929518980306136442011-06-22T15:19:12.243+04:002011-06-22T15:19:12.243+04:00നര്‍മ്മം നന്നായി അവതരിപ്പിച്ചു. രസിച്ചു തന്നെ വായി...നര്‍മ്മം നന്നായി അവതരിപ്പിച്ചു. രസിച്ചു തന്നെ വായിച്ചു. ആശംസകള്‍...SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-24970495.post-54002877756358925862011-06-21T18:08:43.242+04:002011-06-21T18:08:43.242+04:00ഇത്ര നല്ല മുതലാളി.. അത് മാത്രം വിശ്വസിക്കാന്‍ പറ്റ...ഇത്ര നല്ല മുതലാളി.. അത് മാത്രം വിശ്വസിക്കാന്‍ പറ്റുന്നില്ല.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-24970495.post-92113838530251744362011-06-21T16:23:07.682+04:002011-06-21T16:23:07.682+04:00വായനയില്‍ നല്ല ഒഴുക്കും, നാച്വറല്‍ കോമഡിയുമുണ്ടായി...വായനയില്‍ നല്ല ഒഴുക്കും, നാച്വറല്‍ കോമഡിയുമുണ്ടായിരുന്നു. ഇഷ്ടായി...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-24970495.post-61404812178029255962011-06-21T11:38:41.348+04:002011-06-21T11:38:41.348+04:00വായിച്ചു, നല്ല നര്‍മം , നല്ല ഒരു കഥയ്
ആശംസകള്വായിച്ചു, നല്ല നര്‍മം , നല്ല ഒരു കഥയ്
ആശംസകള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-24970495.post-85777727747105181482011-06-21T09:22:10.478+04:002011-06-21T09:22:10.478+04:00മനോഹരമായ്..നര്‍മ്മ മാധുര്യത്തോടെ തന്നെ ഈ (ആത്മ)കഥ ...മനോഹരമായ്..നര്‍മ്മ മാധുര്യത്തോടെ തന്നെ ഈ (ആത്മ)കഥ പറഞ്ഞിരിക്കുന്നു..
അനുഭവങ്ങള്‍ ഇങ്ങനെ ചാരുതയോടെ അവതരിപ്പിക്കുമ്പോള്‍ വായനക്കാരന്റെ മനസ്സും കഥാകാരനോടൊപ്പം സഞ്ചരിക്കുന്നുണ്ട്..
കഥയുടെ പരിസമാപ്തിയില്‍ കുറച്ച് കൂടെ ഭാവന കോര്‍ത്തിണക്കി ട്വിസ്റ്റിനു ഒന്ന് കൂടെ ഊന്നല്‍ കൊടുത്ത് അവസാനിപ്പിച്ചിരുന്നെങ്കില്‍ പുഞ്ചിരിയോടെ വായിച്ച് വന്നത് പൊട്ടിച്ചിരിയോടെ അവസാനിപ്പിക്കാമായിരുന്നു എന്നൊരു അഭിപ്രായം കൂടിയുണ്ട്..

ഇനിയും വരട്ടെ ഇത്തരം കഥകള്‍...അനുഭവങ്ങളുടെ ചൂടും ചൂരും ഓര്‍മ്മകളില്‍ പുരട്ടി ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ.......

ആശംസകള്‍ !

( കോഴിക്കോടിന്റെ പഴയ ചിത്രം മനസ്സില്‍ തെളിഞ്ഞു..മൊഫ്യൂസല്‍ ബസ് സ്റ്റാന്റും ക്രൗണ്‍
തിയേറ്ററിലെ ഇംഗ്ലീഷ് പടങ്ങളും മാനാഞ്ചിറയും ടൗണ്‍ ഹാളും...ഹോ നൊസ്റ്റാള്‍ജിയാ!!)നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-24970495.post-33110553387059703422011-06-21T09:19:44.967+04:002011-06-21T09:19:44.967+04:00അപ്പൊ രോഗി ഇച്ചിച്ചതും വൈദ്യന് കല്പ്പിച്ചതും OPR...അപ്പൊ രോഗി ഇച്ചിച്ചതും വൈദ്യന് കല്പ്പിച്ചതും OPR അല്ലെ? "ക്യാബിനപ്പുറം ഇരിക്കുന്ന ടൈപ്പിസ്റ്റ് റോഷിനി ബോസ്സ് എഡിസണ് പറയുന്നത് കേട്ടിട്ടാണോ എന്തോ ഞെട്ടി നോക്കിയത് എന്തിനാവാം". മാഷെ റോഷ്നിയുടെ പണി പോയോ? അതോണ്ടാണോ അവള് ഞെട്ടിയത്? സംഭവം രസകരമായി പറഞ്ഞുട്ടോ..ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-24970495.post-53954051513685247912011-06-21T02:49:23.459+04:002011-06-21T02:49:23.459+04:00"നീ ഇനി ഫോളോ-അപ്പേ ചെയ്യേണ്ട. ഇനി ആപ്പീസില് ..."നീ ഇനി ഫോളോ-അപ്പേ ചെയ്യേണ്ട. ഇനി ആപ്പീസില് ഇരുന്നാ മതി. ഇവിടെ എല്ലാ ഫ്രീഡവും തരാം. ചായ എത്ര വേണേലും കുടിച്ചോ. പത്രമോ സിനിമാ മാസികയോ വായിച്ച് ഇരുന്നോ. ഫീല്‍ഡ് വര്‍ക്ക് ഇനി വേണ്ട." ഇങ്ങിനെ ഒരു പണി കിട്ടിയിരുന്നെങ്കില്‍ രക്ഷപ്പെട്ടു...!!!!

ingine oru paNikittiyirunnenkil rakshappettu...!!!gramasreehttps://www.blogger.com/profile/08718636758028480916noreply@blogger.comtag:blogger.com,1999:blog-24970495.post-43596026330433073322011-06-21T00:53:59.064+04:002011-06-21T00:53:59.064+04:00ഇതാണ് യഥാര്‍ത്ഥ ഏറനാടന്‍....
സൂപ്പര്‍ അവതരണം... പ...ഇതാണ് യഥാര്‍ത്ഥ ഏറനാടന്‍....
സൂപ്പര്‍ അവതരണം... പക്ഷേ ക്ലൈമാക്സ് ഒന്നുകൂടി കൊഴുപ്പിക്കാമായിരുന്നു... ആത്മകഥയായതു കൊണ്ട് നടക്കാത്തതായിരിക്കുമല്ലേ...M.K. Kadavathhttps://www.blogger.com/profile/00909012410518074299noreply@blogger.comtag:blogger.com,1999:blog-24970495.post-54774903934609122462011-06-21T00:18:28.462+04:002011-06-21T00:18:28.462+04:00koLLAmkoLLAmkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-24970495.post-44235339787235018302011-06-21T00:00:41.828+04:002011-06-21T00:00:41.828+04:00ഒരിടവേളയ്ക്ക് ഒടുവില്‍ ഒരു കഹാനി.ഒരിടവേളയ്ക്ക് ഒടുവില്‍ ഒരു കഹാനി.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com