tag:blogger.com,1999:blog-24970495.post3086897465026745653..comments2023-10-24T19:10:10.689+04:00Comments on ഏറനാടന്‍ ചരിതങ്ങള്‍: ആദിപാപവും ആദിയമളിയും..ഏറനാടന്‍http://www.blogger.com/profile/01288575433805266737noreply@blogger.comBlogger29125tag:blogger.com,1999:blog-24970495.post-68547958412856216472010-09-10T00:41:00.683+04:002010-09-10T00:41:00.683+04:00അതു കലക്കി!!അതു കലക്കി!!കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-24970495.post-89366385337275216642007-08-01T10:41:00.000+04:002007-08-01T10:41:00.000+04:00ആദി പാപവും ആധി അമളിയുമെന്ന് കേട്ട് വന്നപ്പോഴിതാ ദു...ആദി പാപവും ആധി അമളിയുമെന്ന് കേട്ട് വന്നപ്പോഴിതാ ദുഷടന്മാര്‍ പടം മാറ്റിയിരിക്കുന്നു, ‘സാക്ഷാല്‍ ഉഷ്ണമായ ഏറനാടന്‍ കത്തനാരാ’ ഇപ്പോള്‍!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-24970495.post-73644939651785772692007-08-01T09:10:00.000+04:002007-08-01T09:10:00.000+04:00'ആദിപാപം' നടക്കുന്ന ജ്യോതിടാക്കീസില് എന്താണുണ്ടായ...'ആദിപാപം' നടക്കുന്ന ജ്യോതിടാക്കീസില് എന്താണുണ്ടായതെന്ന് കണ്ടറിയാന്‍ സ്വമനസ്സാലെയെത്തിയ പ്രിയബ്ലോഗുസുഹൃത്തുക്കളായ

സുല്‍: നന്ദി, ആദ്യടിക്കറ്റ് എടുത്ത് വിജയിപ്പിച്ചതിന്...

ആരോ ഒരാള്‍,
ശ്രീ,
ഇത്തിരിവെട്ടം,
കരിം മാഷ്,
അനാഗതശ്മശ്രു - എളുപ്പപേരുണ്ടോ :)
മഴത്തുള്ളി,
സാജന്,
കുട്ടിച്ചാത്തന്,
ദില്ബാസുരന്,
കുറുമാന്,
അറക്കല്‍ ഷാന്‍ എന്ന മോനി,
കുട്ടന്‍സ്,
മുക്കുവന്,
ഉണ്ണിക്കുട്ടന്,
പുള്ളി,
എന്നെന്നും,
മയൂര,
അനോണിമസ്,
തമനു,
മന്‍സൂര്‍,
ഇടിവാള്‍

നന്ദി, നന്ദി, നന്ദി...
'ആദിപാപം' ഇനിയും ഓടുന്നതായിരിക്കും; എല്ലാവരും എന്നെ ഓട്ടിക്കുന്നതു വരെ..! :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-24970495.post-66605558234349904232007-07-31T15:05:00.000+04:002007-07-31T15:05:00.000+04:00ഹഹ.. കൊള്ളാം ഏറന്നാടന്‍ മാഷേ.ഹഹ.. കൊള്ളാം ഏറന്നാടന്‍ മാഷേ.ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-24970495.post-25131479018801151912007-07-31T12:34:00.000+04:002007-07-31T12:34:00.000+04:005329വളരെ നന്നായിട്ടുണ്ടുഹാസ്യം നിറഞ നിരൂപണവും....അ...5329വളരെ നന്നായിട്ടുണ്ടു
ഹാസ്യം നിറഞ നിരൂപണവും....അതിനു പുറകിലെ കുറെ പച്ചയായ സത്യങ്ങളും ..... ലളിതമായ് വിവരിച്ചിരിക്കുന്നു.

അഭിനന്ദങ്ങള്‍

മലയളത്തിലെ ചില്ലക്ഷരങ്ങളുടെ ഫോണ്ടു കിട്ടുന്ന ലിങ്ക് അയചു തരണം
ബുദ്ധിമുട്ടുള്ള കുറെ അക്ഷരങ്ങള്‍ ഉണ്ടു...മലയാളം കീ ബോര്‍ഡ് ഉണ്ടു....പക്ഷെ ചില അക്ഷരങ്ങള്‍ കാണിക്കുന്നില്ല. വരമൊഴിയാണ് ഉപയോഗികുന്നത്

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-24970495.post-11245266572232382572007-07-31T10:20:00.000+04:002007-07-31T10:20:00.000+04:00ഇതു കലക്കി ഏറനാടാ...ആ സിനിമേടേ ഒരു നിരൂപണം ഇടാമാരു...ഇതു കലക്കി ഏറനാടാ...

ആ സിനിമേടേ ഒരു നിരൂപണം ഇടാമാരുന്നു :)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-24970495.post-62987741844813671402007-07-30T18:25:00.000+04:002007-07-30T18:25:00.000+04:00good one..i like that humerous..good one..i like that humerous..Anonymousnoreply@blogger.comtag:blogger.com,1999:blog-24970495.post-61250607454118543182007-07-30T18:13:00.000+04:002007-07-30T18:13:00.000+04:00എന്തും എങ്ങീനെയും സംഭവിക്കാം അല്ലേ...ചിരിച്ച് പോയി...എന്തും എങ്ങീനെയും സംഭവിക്കാം അല്ലേ...ചിരിച്ച് പോയി...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-24970495.post-67738814637991168002007-07-30T18:05:00.000+04:002007-07-30T18:05:00.000+04:00ആദ്യപാപത്തിനു ശേഷം പിന്നെ നീ ജ്യോതി ടാക്കീസിലെ സ്ഥ...ആദ്യപാപത്തിനു ശേഷം പിന്നെ നീ ജ്യോതി ടാക്കീസിലെ സ്ഥിരം പ്രേക്ഷകനായിരുന്നു എന്നു കേട്ടു....... ശരിയാണൊടൈ.......memorieshttps://www.blogger.com/profile/07898760818445615474noreply@blogger.comtag:blogger.com,1999:blog-24970495.post-2497036979803322432007-07-30T17:40:00.000+04:002007-07-30T17:40:00.000+04:00കുഞ്ഞാടേഇവിടേയ്ക്ക് ആരോ നിന്നെ വിളിയ്ക്കുന്നു...കുഞ്ഞാടേഇവിടേയ്ക്ക്  ആരോ നിന്നെ വിളിയ്ക്കുന്നു...പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-24970495.post-51858855774342180962007-07-30T16:59:00.000+04:002007-07-30T16:59:00.000+04:00എന്റീശ്വരാ.. ഇതിപ്പോ ഇട്ടത് തന്നെയൊരു പാപമായോ? ദി...എന്റീശ്വരാ.. ഇതിപ്പോ ഇട്ടത് തന്നെയൊരു പാപമായോ? ദില്‍ബു, ഉണ്ണിക്കുട്ടന് എന്നീ ശുദ്ധഹൃദയരൊക്കെ ഇതുവായിച്ചിനി 'ആദിപാപം' തപ്പിയിറങ്ങി എന്നറിയുന്നു?!! ബ്ലോഗിലെ ആദിപാപം ഞാനായിട്ടുണ്ടാക്കി എന്നൊരു ബോധം എനിക്കില്ലേയില്ല..

കുറുജീ മാപ്പേയ് സാത്താന്റെ വചനം ഒന്നൂടെ വായിച്ചാലോ എന്നൊരു അലട്ടല്‍, എവിടെകിട്ടും?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-24970495.post-41762257131198331402007-07-30T16:34:00.000+04:002007-07-30T16:34:00.000+04:00ഏറനാടാ ബൈബിളിലെ വേറൊരു ഏടും കണ്ടില്ലെങ്കിലും ആ ഏട്...ഏറനാടാ ബൈബിളിലെ വേറൊരു ഏടും കണ്ടില്ലെങ്കിലും ആ ഏട് കണ്ടൂല്ലെ..? ചുമ്മാ കന്യാസ്ത്രികള്‍ എന്നൊക്കെ പറഞ്ഞു ശ്രദ്ധ തിരിക്കാതെ..എന്നിട്ട്..?
പടം കഴിഞ്ഞപ്പോള്‍ കന്യാത്രികള് കണ്ടാലും കുഴപ്പമില്ലായിരുന്നു എന്നു തോന്നിയോ..
കുളികളുടെ കൊക്കുരുമ്മല്‍, വെള്ളച്ചാട്ടം ഇതൊക്കെ കാണിച്ചു പറ്റിച്ചോന്ന്..?ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-24970495.post-82537687981390537192007-07-30T16:24:00.000+04:002007-07-30T16:24:00.000+04:00ഏറനാടാ..അതിക്രമം... അല്ലാതെന്താ പറയാ.. ആ പാവം കന്യ...ഏറനാടാ..

അതിക്രമം... അല്ലാതെന്താ പറയാ.. ആ പാവം കന്യാസ്ത്രീകള്‍ ഒരു പടം കാണാന്‍ വന്നിട്ട് പറ്റിച്ച് വിട്ടു. അല്ലേ...മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-24970495.post-81463446184988016932007-07-30T16:16:00.000+04:002007-07-30T16:16:00.000+04:00ദില്‍ബാ..ഡോണ്ട് ഡൂ..ഡോണ്ട് ഡൂ...ഏറനാടാ..ഇത് കൊള്ളാ...ദില്‍ബാ..ഡോണ്ട് ഡൂ..ഡോണ്ട് ഡൂ...

ഏറനാടാ..ഇത് കൊള്ളാംട്ടോ..പാവങ്ങള്‍ അവരെ പറ്റിച്ചതാരിക്കും..കൌരവര്‍-പുരാണകഥയാണെന്നും പറഞ്ഞാണു പണ്ട് അതിനു പോവാനുള്ള പെര്‍മ്മിഷന്‍ ഒപ്പിച്ചത്..കുട്ടന്‍സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.comtag:blogger.com,1999:blog-24970495.post-34380666361150499822007-07-30T16:13:00.000+04:002007-07-30T16:13:00.000+04:00എന്റെ വിളിപ്പേരും മോനി ന്നാ.... ശ്ശോ.... ഇനി നിലംബ...എന്റെ വിളിപ്പേരും മോനി ന്നാ.... ശ്ശോ.... ഇനി നിലംബ്ബൂര് ടൌണില്‍ കൂടി എങ്ങിനെ ഇറങി നടക്കും എന്റെ പേരു ചീത്തയക്കിയല്ലോ ഈ എറനാടന്....അങ്ങനൊന്നും ഇല്ല.https://www.blogger.com/profile/04511831843458166073noreply@blogger.comtag:blogger.com,1999:blog-24970495.post-21501378695891249812007-07-30T16:07:00.000+04:002007-07-30T16:07:00.000+04:00ആദിപാപവും ആദിയമളിയും, കൊള്ളാം കുഞേ നിന്നിഷ്ടം തല്ല...ആദിപാപവും ആദിയമളിയും, കൊള്ളാം കുഞേ നിന്നിഷ്ടം തല്ലാന്‍ പാടില്ലെന്നാലും എന്നല്ലെ പ്രണാമം :) സോറി പ്രമാണം ;)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-24970495.post-48674600383532048482007-07-30T15:54:00.000+04:002007-07-30T15:54:00.000+04:00പടം എങ്ങനെയുണ്ട് എന്ന് പറഞ്ഞില്ല.അതറിഞ്ഞിട്ട് വേണം...പടം എങ്ങനെയുണ്ട് എന്ന് പറഞ്ഞില്ല.അതറിഞ്ഞിട്ട് വേണം നെറ്റില്‍ തപ്പാന്‍. (ഡീസന്റാണ് പടം എങ്കില്‍ മാത്രം കാണും എന്നാണ് ഉദ്ദേശിച്ചത്)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-24970495.post-10120097016389237902007-07-30T15:43:00.000+04:002007-07-30T15:43:00.000+04:00കുട്ടിച്ചാത്തോ.. കൊറേകാലമായല്ലോ കണ്ടിട്ടും കേട്ടിട...കുട്ടിച്ചാത്തോ.. കൊറേകാലമായല്ലോ കണ്ടിട്ടും കേട്ടിട്ടും (കൊള്ളുന്നുണ്ടുട്ടോ...) ആ പിന്നേയ് ഈ കരിം മാഷിന്റെ കമന്റ് വായിച്ച് ചിരിച്ചുപോയി. ശരിക്കുമൊന്നാലോചിച്ചാല് കന്യാസ്ത്രീകളും പെന്‍ഗ്വിനുകളും ഒത്തിരി സമാനതകളുണ്ടല്ലേ? ഒരേ യൂണിഫോം, ഒരേ കൂട്ടായിമ, ഒത്തൊരുമ, ശാന്തത കളിയാടും ഭാവം പിന്നേ.. കാലുവാരല്‍ ഇല്ലാ ഹേയ് ഇല്ലേയില്ലാ,..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-24970495.post-46031701210364636812007-07-30T15:36:00.000+04:002007-07-30T15:36:00.000+04:00ചാത്തനേറ്: കരീം മാഷ് പറഞ്ഞപോലെ ആദ്യം വെള്ളത്തില്‍ ...ചാത്തനേറ്: കരീം മാഷ് പറഞ്ഞപോലെ ആദ്യം വെള്ളത്തില്‍ ചാടിയ പെന്ഗ്വിന് കാലുവാരിയതാണാ??കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-24970495.post-74467052456123637362007-07-30T15:27:00.000+04:002007-07-30T15:27:00.000+04:00ഏറനാടാ, ഇത് ചിരിപ്പിച്ചു കേട്ടൊ:)ഏറനാടാ, ഇത് ചിരിപ്പിച്ചു കേട്ടൊ:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-24970495.post-61296270176647108922007-07-30T15:05:00.000+04:002007-07-30T15:05:00.000+04:00ഏറനാടാ,അപ്പോ ഇതായിരുന്നു പണി അല്ലേ, ഉം.. "ആദിപാപം ...ഏറനാടാ,

അപ്പോ ഇതായിരുന്നു പണി അല്ലേ, ഉം..

"ആദിപാപം - ബൈബിളില്‍ നിന്നും ഒരേട് - (മലയാളം കളര്‍); നിലമ്പൂര്‍ ജ്യോതിയില്‍ ദിവസവും 3 കളികള്‍."

എന്നാലും പാവം മാലാഖക്കൂട്ടത്തിനെ തടഞ്ഞല്ലോ. :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-24970495.post-72501351993689475412007-07-30T14:53:00.000+04:002007-07-30T14:53:00.000+04:00കരിം മാഷും :) മറ്റും വിശ്വസിച്ചാലും ഇല്ലെങ്കിലും.....കരിം മാഷും :) മറ്റും വിശ്വസിച്ചാലും ഇല്ലെങ്കിലും.. അങ്ങനെയൊക്കെ സംഭവിച്ചുപോയി. അതാണ് ആ നാടിന്റെ പ്രത്യേകത!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-24970495.post-5066539963883423712007-07-30T14:28:00.000+04:002007-07-30T14:28:00.000+04:00കരിം മാഷ് പറഞതുപോലെ അങ്ട്വിശ്വസിക്കാനാവുന്നില്ല......കരിം മാഷ് പറഞതുപോലെ അങ്ട്
വിശ്വസിക്കാനാവുന്നില്ല...പിന്നെ ബ്ലോഗ്ഗല്ലെ..പോസ്റ്റല്ലെ..അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-24970495.post-87973008750238845042007-07-30T14:22:00.000+04:002007-07-30T14:22:00.000+04:00പെന്‍ഗ്വിനുകള്‍ ഒരു സ്ഥലത്തു ഇനും മറ്റൊരു സ്ഥലത്തേ...പെന്‍ഗ്വിനുകള്‍ ഒരു സ്ഥലത്തു ഇനും മറ്റൊരു സ്ഥലത്തേക്കു മാറുമ്പോള്‍ കൂട്ടത്തില്‍ ശക്തി കുറഞ്ഞതിനെ വെള്ളത്തിലേക്കു തള്ളിയിടും, അതു സുരക്ഷിതമായി തിരിച്ചെത്തിയാല്‍ ബാക്കിയുള്ളവ കൂട്ടത്തോടെ വെള്ളത്തിലേക്കു ചാടും. പൊങ്ങി വന്നില്ലങ്കില്‍ അപകടം മനസ്സിലാക്കി സ്ഥലം കാലിയാക്കും.
കന്യാസ്ത്രീകള്‍ കൂട്ടത്തോടെ സിനിമ കാണാന്‍ പോകുന്നങ്കില്‍ അതിനു മുന്പൊന്നിനെ ആഴത്തിലേക്കു തള്ളിയിട്ടു അതിന്റെ സേഫ്റ്റി സര്‍ട്ടിഫിക്കറ്റു കിട്ടിയാലേ സിനിമക്കു പോകാന്‍ അനുവാദം കൊടുക്കാറുള്ളൂ.
ഇതെന്താ നിലമ്പൂരങ്ങനെ?കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-24970495.post-71903627118370670032007-07-30T14:19:00.000+04:002007-07-30T14:19:00.000+04:00അപ്പോ അതാണ് പ്രശ്നം അല്ലേ... :) :)അപ്പോ അതാണ് പ്രശ്നം അല്ലേ... :) :)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com