tag:blogger.com,1999:blog-24970495.post3897812594862730732..comments2023-10-24T19:10:10.689+04:00Comments on ഏറനാടന്‍ ചരിതങ്ങള്‍: നാണിക്കൊതുകും പോക്കാച്ചിത്തവളയുംഏറനാടന്http://www.blogger.com/profile/01288575433805266737noreply@blogger.comBlogger13125tag:blogger.com,1999:blog-24970495.post-87099255385705378382008-08-02T20:22:00.000+04:002008-08-02T20:22:00.000+04:00കാന്താരിക്കുട്ടി നന്ദി.എഴുത്തുകാരി നന്ദി.അനൂപ് കോത...കാന്താരിക്കുട്ടി നന്ദി.
എഴുത്തുകാരി നന്ദി.
അനൂപ് കോതനല്ലൂര്‍
മാണിക്യേച്ചി തെറ്റു സൂചിപ്പിച്ചതിനു നന്ദി. വായിച്ചതിനും..
ശിവ നന്ദി.
സപ്നേച്ചി നന്ദി.
സ്മിത ആദര്‍ശ് നന്ദി.
അത്ക്കന്‍ നന്ദി.
അരൂപിക്കുട്ടന് നന്ദീ..
ഗുപ്തന് വന്നതില്‍ സന്തോഷം നന്ദി.
സഹോദരന് വന്നതില്‍ സന്തോഷം നന്ദി വീണ്ടും വരിക..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-24970495.post-49002118073197272082008-07-16T19:18:00.000+04:002008-07-16T19:18:00.000+04:00ഏറനാടന്‍ കഥകളേകുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നുള്ള...ഏറനാടന്‍ കഥകളേകുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നുള്ള.ഒത്തിരി നാളായി ചെറുകഥ വാ
യിച്ചിട്ട്.വളരെ മനോഹരമായിരിക്കുന്നു.ഞാന്‍ ബ്ലോഗറായിട്ട് ചുരുക്കം ദിവസങ്ങളേ
ആയിട്ടള്ളു.സഹോദരന്അഭിമന്യുhttps://www.blogger.com/profile/10126400680508940077noreply@blogger.comtag:blogger.com,1999:blog-24970495.post-60651024232141151932008-07-14T14:50:00.000+04:002008-07-14T14:50:00.000+04:00ഈ പത്രത്തില്‍ കവിതാബ്ലോഗുകളുടെ ഇടയില്‍ ഈ ബ്ലോഗിന്റ...ഈ പത്രത്തില്‍ കവിതാബ്ലോഗുകളുടെ ഇടയില്‍ ഈ ബ്ലോഗിന്റെ ലിങ്ക് കണ്ട് നടുങ്ങി വന്നേണ്... ഇത്രേള്ളാരുന്നല്ലീ.. ആശ്വാസമായി :)

കു.ക. കൊള്ളാം :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-24970495.post-18100914739423652012008-07-13T16:49:00.000+04:002008-07-13T16:49:00.000+04:00പോസ്റ്റ് നന്നായിട്ടുണ്ട്!ധൈര്യമായിട്ടെഴുതൂ..ലക്ഷം ...പോസ്റ്റ് നന്നായിട്ടുണ്ട്!
ധൈര്യമായിട്ടെഴുതൂ..
ലക്ഷം ലക്ഷം പിന്നാലേ...

എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!അരൂപിക്കുട്ടന്/aroopikkuttanhttps://www.blogger.com/profile/00482917305535997727noreply@blogger.comtag:blogger.com,1999:blog-24970495.post-68891205045491619072008-07-10T19:27:00.000+04:002008-07-10T19:27:00.000+04:00കൊച്ചുകുഞ്ഞുങ്ങള്ക്കായി എഴുതിയതാണെങ്കില്‍ പോലും വ...കൊച്ചുകുഞ്ഞുങ്ങള്ക്കായി എഴുതിയതാണെങ്കില്‍ പോലും വലിയകുഞ്ഞുങ്ങള്ക്കും രസിച്ചു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-24970495.post-4947902870677424242008-07-10T10:53:00.000+04:002008-07-10T10:53:00.000+04:00നല്ല കഥ..നന്നായി രസിച്ചു..നല്ല കഥ..നന്നായി രസിച്ചു..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-24970495.post-63017880245317756692008-07-07T15:27:00.000+04:002008-07-07T15:27:00.000+04:00നല്ല ശൈലി ഏറനാടാ...........നല്ല ശൈലി ഏറനാടാ...........Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-24970495.post-32554434081194776302008-07-05T20:59:00.000+04:002008-07-05T20:59:00.000+04:00ചെറിയ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പറ്റിയ സു...ചെറിയ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പറ്റിയ സുന്ദരമായ കഥ.

എനിക്കിത് ഏറെ ഇഷ്ടമായി.

നാളെ രാത്രി ഇത് ആതിരക്കുട്ടിയ്ക്ക് പറഞ്ഞു കൊടുക്കണം.

സസ്നേഹം,

ശിവ siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-24970495.post-89071164520328405342008-07-05T13:07:00.000+04:002008-07-05T13:07:00.000+04:00അങ്ങനെ അല്ല നാണികൊതുകിന് പണം കിട്ടില്ലാകൊതുക് ഇന്ന...അങ്ങനെ അല്ല
നാണികൊതുകിന് പണം കിട്ടില്ലാ
കൊതുക് ഇന്നും
എന്റെ പണം മ്-മ്-മ്-മ്
എന്നു കരയുന്നു കിട്ടാത്ത് കലിതീര്‍ക്കാന്‍ എല്ലാരേയും ഇന്നും കുത്തുന്നു
പൊക്കാച്ചി തവള
(തരാം )ത്രാം ത്രാം ത്രാം
എന്നു പറയുന്നു പണം
കിട്ടാതെ കൊടുക്കാന്‍ പറ്റുമൊ?
കഥ നന്നയി :)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-24970495.post-49641737073104120742008-07-05T11:22:00.000+04:002008-07-05T11:22:00.000+04:00നാണികൊതുകു കുത്തി പോക്കാച്ചിക്ക് ചിക്കന്‍ ഗുനിയ പി...നാണികൊതുകു കുത്തി പോക്കാച്ചിക്ക് ചിക്കന്‍ ഗുനിയ പിടിച്ചു ആ പോക്കാചിയെ തവളയെ ഏറനാടനാണോ കഴിഞ്ഞ വര്‍ഷം കോട്ടയം ജില്ലയിലേക്ക് പറഞ്ഞു വീട്ടത് .
എന്തായാലും കുട്ടികഥ രസമുള്ളതായി തോന്നിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-24970495.post-56349844224033323392008-07-05T09:27:00.000+04:002008-07-05T09:27:00.000+04:00കൊതിയന്‍ പോക്കാച്ചി തവളക്കു് അങ്ങനന്നെ വേണം.അതിപൂത...കൊതിയന്‍ പോക്കാച്ചി തവളക്കു് അങ്ങനന്നെ വേണം.
അതിപൂതി ആയിട്ടല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-24970495.post-12973927792620872902008-07-05T06:26:00.000+04:002008-07-05T06:26:00.000+04:00ഹ ഹ ഹ കൊള്ളാം .പോക്കാച്ചി തവളക്കു ചിക്കുന്‍ ഗുനിയ ...ഹ ഹ ഹ കൊള്ളാം .പോക്കാച്ചി തവളക്കു ചിക്കുന്‍ ഗുനിയ പിടിച്ചു കാണുമല്ലോ! കുത്തു ശരിക്കു കിട്ടിയതല്ലെ..നല്ല കഥ കേട്ടോജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-24970495.post-40900392026372426692008-07-04T23:12:00.000+04:002008-07-04T23:12:00.000+04:00"നാണിക്കൊതുകും പോക്കാച്ചിത്തവളയും" പണ്ട് പണ്ട് ഒരു..."നാണിക്കൊതുകും പോക്കാച്ചിത്തവളയും" പണ്ട് പണ്ട് ഒരു കുട്ടിയായിരുന്ന കാലത്ത് എനിക്ക് അമ്മ ചോറുറുള വായില്‍ വെച്ച് മാനത്ത് ഒളിഞ്ഞുനോക്കുന്ന അമ്പിളിമാമനെ കാണിച്ചുതന്ന് പറഞ്ഞ കഥ ഓര്‍ത്തെടുത്ത് പുന:സൃഷ്ടിച്ചത്...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com