tag:blogger.com,1999:blog-24970495.post6992026342876794084..comments2023-10-24T19:10:10.689+04:00Comments on ഏറനാടന്‍ ചരിതങ്ങള്‍: ഐസ കദീസാ പാത്തുമ്മാഏറനാടന്http://www.blogger.com/profile/01288575433805266737noreply@blogger.comBlogger18125tag:blogger.com,1999:blog-24970495.post-73903225332174753042008-03-16T10:46:00.000+04:002008-03-16T10:46:00.000+04:00പടപ്പാട്ട് കേള്‍ക്കാനെത്തിയ എല്ലാ നല്ലവരായ ബ്ലോഗ് ...പടപ്പാട്ട് കേള്‍ക്കാനെത്തിയ എല്ലാ നല്ലവരായ ബ്ലോഗ് പഞ്ചായത്ത് അംഗങ്ങള്‍ക്കും പ്രത്യേക നന്ദി നമസ്കാരം..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-24970495.post-54281237437225392762008-03-15T18:44:00.000+04:002008-03-15T18:44:00.000+04:00അള്ളോ, പടച്ചോനാണെ നേര് ഞമ്മള് ബരാം കൊര്‍ച്ച് ബൈക...അള്ളോ, പടച്ചോനാണെ നേര് ഞമ്മള് ബരാം കൊര്‍ച്ച് ബൈകിപ്പോയി, ഇഞ്ഞി ഞമ്മക്ക് പാടാം

മയ പെയ്തു പുയബള്ളം കര കവിഞ്ഞൊയുകുമ്പോ........

ഇഷ്ടായി, തോന്ന്യാസിക്കിഷ്ടായിതോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-24970495.post-34975954636782498522008-03-02T09:01:00.000+04:002008-03-02T09:01:00.000+04:00Good intiative...salihGood intiative...salihഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-24970495.post-32076319063827141262008-02-25T10:32:00.000+04:002008-02-25T10:32:00.000+04:00നാടന്‍ പാട്ട് കൊള്ളാലോ.. ഇങ്ങള് ദിന്റെ എം.പി.3 പോ...നാടന്‍ പാട്ട് കൊള്ളാലോ.. ഇങ്ങള് ദിന്റെ എം.പി.3 പോസ്റ്റന്ന് ഏറനാടാ..krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-24970495.post-37874137656909247942008-02-25T09:15:00.000+04:002008-02-25T09:15:00.000+04:00തെത്താപ്പോ ങ്ങനെ തോന്നാന്‍ ണ്ടായേ?പെരുത്തിഷ്ടായീ ട...തെത്താപ്പോ ങ്ങനെ തോന്നാന്‍ ണ്ടായേ?

പെരുത്തിഷ്ടായീ ട്ടാപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-24970495.post-27456044941620216072008-02-25T09:02:00.000+04:002008-02-25T09:02:00.000+04:00ഈ പടപ്പാട്ട് ആദ്യമായി കാണുകയും കേള്‍ക്കുകയുമാണ്.ഏറ...ഈ പടപ്പാട്ട് ആദ്യമായി കാണുകയും കേള്‍ക്കുകയുമാണ്.

ഏറനാടാ, ഇതുപോലെ പുതിയ കാര്യങ്ങള്‍ കാട്ടിത്തരു.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-24970495.post-44310487582109757842008-02-25T01:20:00.000+04:002008-02-25T01:20:00.000+04:00ഹാ ഹാ ഹാ ഉഗ്രന്‍..!ഇഷ്ടപ്പെട്ടൂ..! അതെന്താ വീഡിയോ ഇ...ഹാ ഹാ ഹാ ഉഗ്രന്‍..!

ഇഷ്ടപ്പെട്ടൂ..!

അതെന്താ വീഡിയോ ഇവിടെ embed ചെയ്യാഞ്ഞതു?evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-24970495.post-83935187515245306372008-02-24T21:42:00.000+04:002008-02-24T21:42:00.000+04:00ഇത് ഞമ്മളെ ഭാഷേണെല്ലങ്ങായ്ഇതിഞ്ഞീണ്ട് അന്നെ കെട...ഇത് ഞമ്മളെ ഭാഷേണെല്ലങ്ങായ്

ഇതിഞ്ഞീണ്ട്

അന്നെ കെട്ടിച്ചും കോയിക്കാട്ട്ക്ക്

അന്റെ മാപ്പളാ അദ്ദുല്ലസ്സീസ്

അന്നെ തേടി ബരും പോത്തുംബണ്ടീല്........

മെയിലീസിന് മെയിലീസിന് കബിക്കാല്......|intimate|ചുണ്ടന്https://www.blogger.com/profile/10302244936697927714noreply@blogger.comtag:blogger.com,1999:blog-24970495.post-70927265006494443392008-02-24T20:03:00.000+04:002008-02-24T20:03:00.000+04:00ഇതു യുട്യൂബിലെ ലിങ്കിലൂടെ നേരത്തെ കേട്ടിരുന്നെങ്കി...ഇതു യുട്യൂബിലെ ലിങ്കിലൂടെ നേരത്തെ കേട്ടിരുന്നെങ്കിലും വരികള്‍ പലതും മനസ്സിലായിരുന്നില്ല. നന്ദി. അഭിലാഷിന്റെ പുട്ട് ലിങ്കിനു നന്ദി.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-24970495.post-61016542721890637822008-02-24T14:54:00.000+04:002008-02-24T14:54:00.000+04:00ഒരു നല്ല നാടന്‍ പാട്ടു കേട്ടു. ഏറനാടിനും, അഭിലാഷിന...ഒരു നല്ല നാടന്‍ പാട്ടു കേട്ടു. ഏറനാടിനും, അഭിലാഷിനും നന്ദി.annammahttps://www.blogger.com/profile/05345512220988729024noreply@blogger.comtag:blogger.com,1999:blog-24970495.post-57095796140652241802008-02-24T12:15:00.000+04:002008-02-24T12:15:00.000+04:00ഈ പാട്ട് ഞാന്‍ നേരത്തേ കേട്ടിരുന്നു. പാട്ടിന്റെ വ...ഈ പാട്ട് ഞാന്‍ നേരത്തേ കേട്ടിരുന്നു. പാട്ടിന്റെ വീഡിയോ  ഇവിടെ  ഉണ്ട്.

ബ്ലോഗില്‍ ഞാന്‍ ആദ്യം കണ്ടത്  ഇവിടെ  ആണ് എന്ന് തോന്നുന്നു.

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-24970495.post-83012599210676903202008-02-24T11:36:00.000+04:002008-02-24T11:36:00.000+04:00പാടി കേക്കാന്‍ കൊതിയാല്കുന്നു, സലിഹ്.ഒന്ന് വേഗം......പാടി കേക്കാന്‍ കൊതിയാല്കുന്നു, സലിഹ്.
ഒന്ന് വേഗം....Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-24970495.post-50205520204977605302008-02-24T11:30:00.000+04:002008-02-24T11:30:00.000+04:00http://www.esnips.com/ഇവിടെ ഒരു അക്കൌണ്ട് തുറന്നാല...http://www.esnips.com/
ഇവിടെ ഒരു അക്കൌണ്ട് തുറന്നാല്‍ .mp3 ഫയലുകള്‍ അപ് ലോഡ് ചെയ്യാം.. അവിടേ നിന്നും ബ്ലോഗിലേക്കു പോസ്റ്റാനായി കോഡ് കിട്ടും.. അതുവച്ച് ബ്ലൊഗില്‍ ഒരു പാട്ടുപെട്ടി ഉണ്ടാക്കാം.. ഇതാണ് താങ്കള്‍ ഉദ്ദേശിച്ചത് എന്നു കരുതുന്നു.. :-)Rejesh Kelothhttps://www.blogger.com/profile/04003471571799196115noreply@blogger.comtag:blogger.com,1999:blog-24970495.post-74750700624323677182008-02-24T10:55:00.000+04:002008-02-24T10:55:00.000+04:00ഈ പാട്ട് മലബാറിലെ ഒരു വിദ്യാറ്ത്ഥി മൊബൈല്‍ വഴി അവ...ഈ പാട്ട് മലബാറിലെ ഒരു വിദ്യാറ്ത്ഥി മൊബൈല്‍ വഴി അവിടത്തെ പ്രായമായ സ്ത്രികള്‍ക്കും മറ്റും
പാടികൊടുക്കുന്നതായി കുറച്ചു മാസങ്ങള്‍ക്കു മുന്‍പെ ഒരു റിപ്പോറ്ട്ട് മലയാള മനോരമയുടെ ശ്രീയില്‍ വന്നതായൊറ്ക്കുന്നു. ഈ കക്ഷിയുടെ പേരു ഞാനോറ്ക്കുന്നില്ല, പക്ഷെ ഈ കക്ഷി പാടിതുടങ്ങിയതിനു ശേഷം അയാളുടെ മൊബൈലിനൊഴിവില്ലായെന്നും അതില്‍ വായിച്ചു. ആള്ക്കാര് ഈ പാട്ടു പാടികേള്ക്കുന്നതിനായി പാതിരാത്രി ഒക്കെയാണത്രെ വിളിക്കുന്നത്. ഈ ആളു തന്നെ അതിനെ പാടി റെക്കോഡ് ചെയ്തിട്ടുണ്ടെന്നും ഒരറീവുണ്ട്. പഴയ ശ്രീ കാണുവാണെല്‍ നോക്കിയിട്ടു പറയാം..:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-24970495.post-35737438633573009122008-02-24T04:13:00.000+04:002008-02-24T04:13:00.000+04:00ഈ പാട്ടല്ലേ രാവിലെ നമ്മള് കള്ള് ഷാപ്പില് വെച്ചു ...ഈ പാട്ടല്ലേ രാവിലെ നമ്മള് കള്ള് ഷാപ്പില് വെച്ചു പാടിയത്.നല്ല പാട്ട്

:)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-24970495.post-90535776555201420892008-02-24T03:08:00.000+04:002008-02-24T03:08:00.000+04:00അ് സേരി. ങ്ങള് മുയ്മന്‍ ഇബടെ ഇട്ടിണ്ടേയ്നി, ല്ലേ...അ് സേരി. ങ്ങള് മുയ്മന്‍ ഇബടെ ഇട്ടിണ്ടേയ്നി, ല്ലേ...

നല്ല നെയ്യിപ്പൊരിച്ച പാട്ടന്നെ.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-24970495.post-17500186642339326022008-02-23T21:45:00.000+04:002008-02-23T21:45:00.000+04:00ദേ ഇവിടെപ്പോയി ആരോടെങ്കിലും ചോദിച്ച് നോക്ക്.അവിടെ ...ദേ ഇവിടെപ്പോയി ആരോടെങ്കിലും ചോദിച്ച് നോക്ക്.
അവിടെ കുറെ പാട്ടുകള്‍ ഇതുപോലെ തകര്‍ക്കുന്നുണ്ട് :) :)

http://kappilan-entesamrajyam.blogspot.com/2008/02/blog-post_20.htmlനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-24970495.post-62299678788110325382008-02-23T19:03:00.000+04:002008-02-23T19:03:00.000+04:00ഒരു ഏറനാടന്‍ പടപ്പാട്ട് ഇട്ടിരിക്കുന്നു.. നൂറ്റാണ്...ഒരു ഏറനാടന്‍ പടപ്പാട്ട് ഇട്ടിരിക്കുന്നു.. നൂറ്റാണ്ടുകള്‍ പയക്കള്ള പാട്ടാണ്.
ഇതിന്റെ mp3 എങ്ങനെ പോസ്റ്റാം എന്നത് പറഞ്ഞുതന്ന് ഒന്നുസഹായിക്കാമോ ആരെങ്കിലും? വല്യ ഉപകാരമായേനേം...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com