Monday, 2 August 2010

ഗള്‍ഫ്‌ എഴുത്തുകാരുടെ പുസ്തക പ്രദര്‍ശനം


അബുദാബിയില്‍ ഏകദിന സാഹിത്യ ശില്‍പശാല ആഗസ്റ്റ്‌ ആറിന് കേരള സോഷ്യല്‍ സെന്‍ററില്‍.

കാര്യപരിപാടികള്‍:

ആമുഖം:  ശ്രീ അയൂബ് കടല്‍മാട്‌ (സാഹിത്യ വിഭാഗം സെക്രട്ടറി)
സ്വാഗതം:  ശ്രീ ബക്കര്‍ കണ്ണപുരം  (ജനറല്‍ സെക്രട്ടറി)
അദ്ധ്യക്ഷന്‍: ശ്രീ കെ.ബി. മുരളി (പ്രസിഡന്റ്)

ഉദ്ഘാടനം: രാവിലെ 9:30-നു
ശ്രീ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് (കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ജേതാവ്‌)

ആശംസ:  ശ്രീമതി പ്രീത വസന്ത്‌ (വനിതാ വിഭാഗം സെക്രട്ടറി)

സര്‍ഗ്ഗ സംവാദം:
(രാവിലെ പത്ത്‌ മണി)

മിത്തും മലയാള സാഹിത്യവും

മുഖ്യ പ്രഭാഷണം: ഡോ. അസീസ്‌ തരുവണ (കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട്
അനുബന്ധ പ്രഭാഷണങ്ങള്‍:
ശ്രീ. കെ.വി.ഗണേഷ്‌, ടി.ആര്‍. സുകുമാരന്‍, കെ.എം. അബ്ബാസ്‌

പുസ്തക പ്രകാശനം:
(ഉച്ചയ്ക്ക് പന്ത്രണ്ട് മണി)

സാലിഹ് കല്ലടയുടെ (ഏറനാടന്‍) പുസ്തകം 'ഒരു സിനിമാ ഡയറിക്കുറിപ്പ്'

പ്രകാശനം: ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്
ഏറ്റുവാങ്ങുന്നത്: ഡോ. അസീസ്‌ തരുവണ

പുസ്തകപരിചയം: സഫറുള്ള പാലപ്പെട്ടി

നോവല്‍: ആസ്വാദനവും പഠനവും
(ഉച്ചയ്ക്ക് 1:30-നു)

നോവല്‍: ശ്രീ ബെന്യാമിന്റെ 'ആട് ജീവിതം'
ആസ്വാദനം: അഡ്വ. ആയിഷാ ഷക്കീര്‍
പഠനം: ശ്രീ ബാബുരാജ് പീലിക്കോട്
ചര്‍ച്ച

ചെറുകഥ: അവതരണവും വിശകലനവും
(വൈകിട്ട് 3 മണി)

ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്, കെ.ആര്‍. മീര, സാജിദ്‌ കൊടിഞ്ഞി, ഷാജി ഹനീഫ്‌ പൊന്നാനി എന്നിവരുടെ കഥകള്‍.

വിശകലനം: ശ്രീ കെ.കെ. മൊയ്തീന്‍ കോയ

ചര്‍ച്ച

എന്റെ പ്രിയപ്പെട്ട കവിതകള്‍
(വൈകിട്ട് 4 മണി)

കൂഴൂര്‍ വില്‍സന്‍
സജ്ജു ചാത്തന്നൂര്‍
ചിത്ര ശ്രീവല്‍സന്‍
സുരേഷ് പാടൂര്‍
അസ്മോ പുത്തന്‍ചിറ

ചര്‍ച്ച

പ്രശസ്തി പത്രവിതരണം
(വൈകിട്ട് 5 മണി)

മുഖ്യ അതിഥി: ശ്രീ മുല്ലക്കര രത്നാകാരന്‍ (കേരള സംസ്ഥാന കൃഷി വകുപ്പ്‌ മന്ത്രി)

'ജാലകം' ചുമര്‍ മാസിക പ്രകാശനം
(വൈകിട്ട് 5:30-നു)

നന്ദി: എ.എല്‍ സിയാദ്‌ (കെ.എസ്.സി. ജോ. സെക്രട്ടറി)

ഗള്‍ഫ്‌ എഴുത്തുകാരുടെ പുസ്തക പ്രദര്‍ശനം 
സമാഹരണം:
ശ്രീ ഹാഷിം ചെറൂപ്പ (ഡി.സി.ബുക്സ്‌), ശ്രീ എസ്.എ. ഖുദ്സി, ശ്രീ സഫറുള്ള പാലപ്പെട്ടി.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 050 8210738 / 02 6314455/ 56

4 comments:

  1. ഗള്‍ഫ്‌ എഴുത്തുകാരുടെ പുസ്തക പ്രദര്‍ശനം.

    ReplyDelete
  2. പുസ്തകം ഇല്ലാത്ത ഈ ലോകത്തെ ഞങ്ങള്‍ ഗോപി :( എന്തൊക്കെയായാലും നമ്മുടെ കുടുംബത്തില്‍ ഇങ്ങിനെയൊരു നേട്ടം അഭിനന്ദനം അര്‍ഹിക്കുന്നത് തന്നെ .. അമ്മാവന്‍ Badharudhinkaakkuvum ഈ വഴിയില്‍ ഉണ്ടല്ലോ...ഏതോ പുത്യ പുസ്തകം ഇറക്കി എന്ന് പറയുന്നത് കേട്ടു

    ReplyDelete
  3. ആദില, നന്ദി. ബദരുദ്ധീന്‍ അങ്കിള്‍ ഇറക്കുന്ന പുസ്തകം നോവല്‍ ആയിരിക്കും. അതുപോലെ നമ്മുടെ ഉമ്മര്‍ അങ്കിളും ഒത്തിരി പുസ്തകങ്ങള്‍ ഇറക്കിയിട്ടുണ്ട്. അവരുടെ ഉപ്പ (എന്റെ വല്യുപ്പ) കാദര്‍ മാസ്റ്റര്‍ ഒരുപാട് എഴുതിയിരുന്നു. 'പൈതൃശാപം' എന്നൊരു ആത്മ കവിതാ പുസ്തകം കൈപ്പടയില്‍ ഉള്ളത് ഉമ്മ കുറേക്കാലം സൂക്ഷിച്ചു വെച്ചിരുന്നു. ആരോ വായിക്കാന്‍ കൊണ്ടുപോയി. പിന്നെ കിട്ടിയില്ല. അതില്‍ ലക്ഷദ്വീപില്‍ പോയ കഥയൊക്കെ പാട്ട് രൂപത്തില്‍ ഉള്ളത് വായിച്ചതോര്‍ക്കുന്നു.
    ഇവര്‍ക്ക്‌ എല്ലാവര്‍ക്കും ഉള്ള ന്യൂനത കൂടെ തലമുറ കൈമാറി എനിക്കും ഉണ്ടെന്ന് കൂട്ടിക്കോളൂ. -:))

    ReplyDelete
  4. ഏറനാടൻ ചരിതങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.. സൌകര്യപ്പെട്ടാൽ വരാം വന്നാൽ കാണാം.. :)

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com