Tuesday, 3 February 2009

സമ്മാനമടിച്ച കഥ നിങ്ങള്‍ക്കായ്...

സുഹൃത്തുക്കളേ.., അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യമല്‍സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച എന്റെ രചനയായ 'മരുഭൂമിയും പുഴയിലെ കുളിരും' കഥ എല്ലാവര്‍ക്കും വായിക്കുവാന്‍ വേണ്ടി ഉടന്‍ പോസ്റ്റുന്നതാണ്‌.

ഫെബ്രു. ആറാം തീയ്യതി കെ.എസ്.സി മിനിഹാളില്‍ വൈകിട്ട് കഥാ ചര്‍ച്ചയും സാഹിത്യസം‌വാദവും ഉണ്ട്‌. എല്ലാ പ്രിയസുഹൃത്തുക്കളേയും ഞാന്‍ സന്തോഷപൂര്‍‌വം ക്ഷണിക്കുന്നു.

എന്ന് സ്നേഹപൂ‌ര്‍‌വം

ഏറനാടന്‍
050-6690366

9 comments:

  1. സുഹൃത്തുക്കളേ.., അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യമല്‍സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച എന്റെ രചനയായ 'മരുഭൂമിയും പുഴയിലെ കുളിരും' കഥ എല്ലാവര്‍ക്കും വായിക്കുവാന്‍ വേണ്ടി ഉടന്‍ പോസ്റ്റുന്നതാണ്‌.

    ഫെബ്രു. ആറാം തീയ്യതി കെ.എസ്.സി മിനിഹാളില്‍ വൈകിട്ട് കഥാ ചര്‍ച്ചയും സാഹിത്യസം‌വാദവും ഉണ്ട്‌. എല്ലാ പ്രിയസുഹൃത്തുക്കളേയും ഞാന്‍ സന്തോഷപൂര്‍‌വം ക്ഷണിക്കുന്നു.

    എന്ന് സ്നേഹപൂ‌ര്‍‌വം

    ഏറനാടന്‍
    050-6690366

    ReplyDelete
  2. സമ്മാനമടിച്ചതിനു് **കണ്‍‍ഗ്രാറ്റ്സ്.
    കഥ വേഗം പോസ്റ്റ് ചെയ്യൂ.
    ക്ഷണിച്ചതിനു നന്ദി. ചൂടു പിടിച്ച ചര്‍ച്ചയും സംവാദവും നടക്കട്ടെ.

    (** അടിച്ചതോ അടിച്ചുമാറ്റിയതോ - തമാശക്കാണേ!)

    ReplyDelete
  3. എടേ..എവിടടെ കഥ..:(

    ReplyDelete
  4. ആശംസകള്‍... ഉടന്‍ പോരട്ടെ... !

    ReplyDelete
  5. ഒന്നാംസമ്മാനത്തിനു അഭിനന്ദനങ്ങള്‍ ബൈദബൈ ലത് ലെവിടെ??

    ReplyDelete
  6. സമ്മാനം നേടിയ ആ കഥ ഇതാ ഏതാനും നിമിഷങ്ങള്‍ക്കകം നിങ്ങളുടെ വായനയ്ക്കും ചര്‍ച്ചയ്ക്കുമായി പ്രത്യക്ഷപ്പെടുന്നതാകുന്നു!

    ടൈപ്പിസ്റ്റ് എഴുത്തുകാരി,
    പ്രയാസീ,
    ചങ്കരന്‍,
    പകല്‍കിനാവന്‍,
    രസികന്‍
    പിന്നെ ഇവിടെ വന്ന് വിശേഷങ്ങള്‍ മുടങ്ങാതെ വായിച്ചും അറിഞ്ഞും പോകുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍ക്കും പ്രോല്‍സാഹനങ്ങള്‍ക്കും ഒരായിരത്തൊന്നര കോടി നന്ദി നമസ്കാരം...

    ReplyDelete
  7. കൺഗ്രാചുലേഷൻസ്!

    ReplyDelete
  8. അഭിനന്ദനങ്ങള്‍
    എവിടെ കഥ?

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com