സുഹൃത്തുക്കളേ.., അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യമല്‍സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച എന്റെ രചനയായ 'മരുഭൂമിയും പുഴയിലെ കുളിരും' കഥ എല്ലാവര്‍ക്കും വായിക്കുവാന്‍ വേണ്ടി ഉടന്‍ പോസ്റ്റുന്നതാണ്.
ഫെബ്രു. ആറാം തീയ്യതി കെ.എസ്.സി മിനിഹാളില്‍ വൈകിട്ട് കഥാ ചര്‍ച്ചയും സാഹിത്യസംവാദവും ഉണ്ട്. എല്ലാ പ്രിയസുഹൃത്തുക്കളേയും ഞാന്‍ സന്തോഷപൂര്‍വം ക്ഷണിക്കുന്നു.
എന്ന് സ്നേഹപൂര്‍വം
ഏറനാടന്‍
050-6690366