Friday 15 August 2008

മാക്രി എന്ന മൃഗം!

'എടീ നീയാ സീരിയല്‌ മാറ്റീട്ട് കോഴ-ലൈവ് വെച്ചേ?'

'നിങ്ങളു പോയീട്ട് ബ്ലോഗിക്കോളൂന്നേയ്.
കുട്ടിച്ചാത്തന്‍ കഴിഞ്ഞാല്‌ അയ്യപ്പസ്വാമികള്‍ എഴുന്നള്ളും.
അതുകഴിഞ്ഞാല്‌ വിശുദ്ധതോമാസ്ലീഹാ പ്രത്യക്ഷപ്പെടും,
അതും കഴിഞ്ഞാല്‌ രഹസ്യം പിന്നെ...'

'മര്യാദക്ക് പറേണത് അനുസരിച്ചോ. എന്റെ ഉള്ളിലെ മൃഗത്തെ വെളീല്‌ ചാടിക്കരുത്. ഹാ!'

'ഒ! പിന്നേ.. ഒരു മാക്രി പുറത്തുചാട്യാ എനിക്കെന്തോന്ന്! ഫൂ..'

'ഠേ..ടപ്പ്..'

N.B:- എവിടേയോ എന്നോ കേട്ട വിറ്റ് പുനരാവിഷ്കരണമാണേയ്..(മുന്‍‌കൂര്‍ ജാമ്യം)

9 comments:

  1. 'നിങ്ങളു പോയീട്ട് ബ്ലോഗിക്കോളൂന്നേയ്.
    കുട്ടിച്ചാത്തന്‍ കഴിഞ്ഞാല്‌ അയ്യപ്പസ്വാമികള്‍ എഴുന്നള്ളും.
    അതുകഴിഞ്ഞാല്‌ വിശുദ്ധതോമാസ്ലീഹാ പ്രത്യക്ഷപ്പെടും,
    അതും കഴിഞ്ഞാല്‌ രഹസ്യം പിന്നെ...'

    ReplyDelete
  2. ഉം..കൊള്ളാം..
    വിറ്റുകളങ്ങനെ പൊടിതട്ടിയെടുക്കൂ

    ReplyDelete
  3. ആ അവസാനം കേട്ട 'ഠേ' എന്താ ഏറൂ? സോറി സത്യായിട്ടും മനസ്സിലായില്ല.. ഇതിനിപ്പം ഫാര്യേടെടുത്തൂന്ന്‌ തല്ലു മേടിക്കാന്‍ മാത്രം എന്താ വ്ടെ ണ്ടായേ?

    ;)

    ReplyDelete
  4. 'ഠേ..ടപ്പ്..

    അതു മാക്രിയെ ചവിട്ടിപ്പൊട്ടിച്ച ശബ്ദമാണല്ലൊ.

    ReplyDelete
  5. അതു ഭാര്യ പെരുമാറിയ ഒച്ചയല്ലേ..ഓ ..എന്നാലും ഇത്രക്കും കടുപ്പത്തില്‍ വേണ്ടായിരുന്നു..കവിള്‍ത്തടം പുകഞ്ഞു കാണുമല്ലോ..

    ReplyDelete
  6. ഹ ഹ ഹ ചങ്ങാതിമാരായാല്‍ പെട്ടന്നു സത്യം മനസ്സിലാക്കും

    ഠേ ടപ്പേ.... എന്തൊരു താളാത്മകത

    ReplyDelete
  7. "ഠേ” ന്ന അടികൊണ്ട് ഭീകര മൃഗം “ടപേ” ന്ന് ചാടിപോയി.

    ആരടിച്ചൂന്ന് ചോദിക്കരുതല്ലേ. :)

    ReplyDelete
  8. കവിളില്‍ എത്ര ദിവസം നീരുണ്ടായിരുന്നു???
    കൊള്ളാം ....

    ReplyDelete
  9. ഭാര്യാഹസ്തേന താഢനം ഒരു പീഢനമായി കരുതണ്ട

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com