Monday, 26 May 2008

പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്‌ അച്ചടിക്കുന്ന ചരിതങ്ങള്‍

'ഏറനാടന്‍ ചരിതങ്ങള്‍' പുസ്‌തകമാക്കപ്പെടുമ്പോള്‍ അതില്‍ വരുന്ന കഥകള്‍ (പോസ്റ്റുകള്‍) ഏതെന്നത്‌ ഈയ്യിടെ പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്‌ അറിയിച്ചു. ഈ വിശേഷം സന്തോഷപൂര്‍വം നിങ്ങളോടൊപ്പം പങ്കുവെയ്‌ക്കട്ടെ.

* വല്യാപ്പ (എന്റെ ആദ്യത്തെ പോസ്റ്റ്!)

* ഖബറിടത്തില്‍

* സ്വര്‍ഗയാത്ര

* ഒരോണക്കുറിപ്പ്‌

* അതിഥി ദേവോ ഭവ

* എന്നാലുമെന്റെ അമ്മായീ

* ഉമ്മുമായുടെ നോമ്പുസല്‍ക്കാരം

* കുഞ്ഞാവയും കൂട്ടുകാരനും

* ജീവിതത്തിലെ ഒരു രസച്ചീന്ത്‌

* ഒരു തേങ്ങയും ചില പൊല്ലാപ്പുകളും

* നാട്ടിലെ രണ്ടു കഴുതകള്‍

* നാടുവിട്ടവന്‍ കത്തും കൊണ്ടുവന്നു

* എവറെസ്റ്റിലെ രാമായണം കിളിച്ചൊല്ല്‌

എല്ലാ പോസ്റ്റുകളും പുസ്തകത്തില്‍ ആക്കണമെന്ന് ആശ ഇല്ലാഞ്ഞിട്ടല്ല; അനുനയപൂര്‍വം പൂര്‍ണ്ണാ പ്രസാധകര്‍ പൂര്‍ണ്ണമായും പിന്നെ പരിഗണിച്ചോളാം എന്നൊരു ചിരിയിലൊതുക്കി! ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബൂലോഗത്തിനു വെളിയിലുള്ള വായനക്കാര്‍ക്കും ഇവ ലഭ്യമാകും.

35 comments:

 1. 'ഏറനാടന്‍ ചരിതങ്ങള്‍' പുസ്‌തകമാക്കപ്പെടുമ്പോള്‍ അതില്‍ വരുന്ന കഥകള്‍ (പോസ്റ്റുകള്‍) ഏതെന്നത്‌ ഈയ്യിടെ പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്‌ അറിയിച്ചു.

  ReplyDelete
 2. ആശംസകൾ, അഭിനന്ദനങ്ങൾ !!
  അങ്ങിനെ മലയാളം ബ്ലോഗിൽ നിന്നുള്ള മൂന്നാമത്തെ (?) പുസ്തകവും പ്രസിദ്ധീകരിക്കപ്പെടുന്നു..
  ഇതങ്ങനെ വെറുതെ വിടാൻ പറ്റില്ല.. കനത്ത ചെലവു തന്നെ (പുസ്തകം അച്ചടിക്കുന്ന ചെലവല്ല കേട്ടോ!!) വേണ്ടി വരും...!!!

  ReplyDelete
 3. എനിക്കും ഒരു പബ്ലിഷര്‍ ഉണ്ടെങ്കില്‍
  എന്ത് ഞാന്‍ പ്രിന്റും ?
  നാളെ എന്ത് ഞാന്‍ പ്രിന്റും ?

  ഓടോ ..നന്നായി
  ഒരുത്തന്‍ കൂടി രക്ഷ പെടുന്നു .എനിക്ക് കുശുമ്പും :)

  ReplyDelete
 4. ആശംസകള്‍....അഭിനന്ദനങ്ങള്‍...

  ReplyDelete
 5. ആശംസകള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ഉള്ള
  യാത്രകളാവട്ടെ

  ReplyDelete
 6. ആശംസകള്‍‍.:)

  ReplyDelete
 7. ആശംസകൾ, അഭിനന്ദനങ്ങൾ ഏറനാടന്‍ !!

  ReplyDelete
 8. ആശംസകള്‍...

  ReplyDelete
 9. ആശംസകള്‍ :)

  തറവാടി / വല്യമ്മായി

  ReplyDelete
 10. നിങ്ങളുടെ ഓരോരുത്തരുടേയും ആശംസകള്‍ കിട്ടുമ്പോള്‍ സന്തോഷമുണ്ട്. തിരഞ്ഞെടുത്ത 13 കഥകളില്‍ നിങ്ങള്‍ക്ക് ഇഷ്‌ടമായത് ഇഷ്‌ടപ്പെടാത്തത് ഏതൊക്കെയെന്ന് അറിയിക്കുമെങ്കില്‍ ഉപകാരപ്രദമാവും. വിമര്‍ശനങ്ങളും സ്വാഗതാര്‍ഹം.

  ReplyDelete
 11. അയ്യോ ഏറൂ, ഇപ്പയാ കണ്ടദ്‌.. കണ്‍ഗ്രാ-കുചേലേഷന്‍സ്‌.. :)

  അടുത്ത സൂപ്പര്‍ബ്ളോഗ്ഗര്‍.. മ്മടെ ഏറു.. ഞമ്മക്കൊക്കെ ഓരൊ കയ്യൊപ്പിട്ട 'പ്രതി' അയച്ചു തെരുമോ?

  ReplyDelete
 12. അ..അ..ആ....ഇത്‌ എങ്ങനെ ഒപ്പിച്ചു?കോപ്പി ഇപ്പോ തന്നെ ബുക്ക്‌ ചെയ്തു....വീട്ടിലേക്ക്‌ വരണോ അതോ ഇങ്ങെത്തിക്കോ !!!


  അയ്യോ..മറന്നു..ആശംസകള്‍

  ReplyDelete
 13. ആശംസകള്‍ മാഷേ...
  :)

  ReplyDelete
 14. ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം........

  കാശുകൊടുത്ത് ഞാനാ പുസ്തകം വാങ്ങൂല്ല.....

  ഭംഗിയായി.....

  സ്നേഹപൂര്‍വം തോന്ന്യാസിയ്ക്ക് എന്നെഴുതി

  ഏറനാടന്‍ എന്നൊപ്പിട്ട്

  ഇങ്ങോട്ട് തന്നോളണം..........


  ആശംസകള്‍.............ബ്ലുസ്തകത്തിന്...എഴുത്തുകാരന്

  ReplyDelete
 15. ആശംസകൾ, ഏറനാടൻ.

  ചിലവുണ്ട്, കേട്ടാ ;)

  ReplyDelete
 16. ഏറൂ...

  കങ്കാരു റിലേഷന്‍സ്
  ച്ചേ... തെറ്റിപ്പോയി. (നിരക്ഷരനാ ക്ഷമി)

  കണ്‍ഗ്രാജുലേഷന്‍സ്...
  :) :)

  ReplyDelete
 17. അഞ്ചു കോപ്പി ബുക്ക്‍ഡ് (വിത്ത് മണി)

  ആശംസകള്‍ മാഷേ...

  അഭിനന്ദങ്ങളും...

  ReplyDelete
 18. ആശംസകള്‍....
  അപ്പോള്‍ പുസ്തകം അയയ്ക്കുന്ന കാര്യം മറക്കേണ്ട :)

  ReplyDelete
 19. ആശംസ, അഭിനന്ദനങ്ങൾ !!

  ReplyDelete
 20. ആശംസകള് ‍ആശംസകള്‍...

  ReplyDelete
 21. അഭിനന്ദനങ്ങള്‍...
  അഭിനന്ദനങ്ങള്‍...
  അഭിനന്ദനങ്ങള്‍...
  അഭിനന്ദനങ്ങള്‍...
  അഭിനന്ദനങ്ങള്‍...
  അഭിനന്ദനങ്ങള്‍...
  അഭിനന്ദനങ്ങള്‍...
  അഭിനന്ദനങ്ങള്‍...
  അഭിനന്ദനങ്ങള്‍...
  അഭിനന്ദനങ്ങള്‍...
  അഭിനന്ദനങ്ങള്‍...
  അഭിനന്ദനങ്ങള്‍...
  .
  .
  .
  .
  ഏറനാടന്‍ മാഷേ, എത്ര അഭിനന്ദനങ്ങള്‍ തന്നാലാണ് അഭിക്ക് ഈ ബുക്കിന്റെ ഒരു കോപ്പി ഫ്രീയായി അയച്ചുതരിക എന്നറിഞ്ഞിട്ട് ‘അഭിനന്ദനങ്ങള്‍‘ തുടരാം.. യേത്?

  :-)

  ReplyDelete
 22. immiNi katti oNTaavwO ERanaaTaa poththakaththine
  :-)

  congrats

  Upasana

  ReplyDelete
 23. ആശംസകള്‍ ഏറനാടന്‍ !!

  ReplyDelete

 24. 'ഏറനാടന്‍ ചരിതങ്ങള്‍'
  ക്ക്
  ആശംസകൾ,
  അഭിനന്ദനങ്ങൾ !!

  ReplyDelete
 25. നന്ദു,
  കാപ്പിലാന്‍,
  ശരത് എം ചന്ദ്രന്‍,
  അഞ്ചല്‍ക്കാരന്‍,
  ഉഗാണ്ട രണ്ടാമന്‍,
  അനൂപ് എസ് നായര്‍ കോതനല്ലൂര്‍,
  വേണു,
  കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി,
  ശിവ,
  തറവാടി,
  വല്യമ്മായി,
  പ്രിയ ഉണ്ണിക്കൃഷ്‌ണന്‍,
  പാമരന്‍,
  അരീക്കോടന്‍,
  ശ്രീ,
  തോന്ന്യാസി,
  പടിപ്പുര,
  മുല്ല,
  നിരക്ഷരന്‍,
  ജി.മനു,
  ഷാരൂ,
  കൃഷ്,
  വി.കെ.ആദര്‍ശ്,
  കുതിരവട്ടന്‍,
  ഷാഫ്,
  അഭിലാഷങ്ങള്‍,
  ഉപാസന,
  ഗുരുജി,
  മാണിക്യം,
  കാര്‍വര്‍ണം,
  നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി, നമസ്കാരം, നമോവാകം..
  ഈ പിന്തുണയുടെ ഊര്‍ജത്തിലിനിയും ഞാന്‍ ബ്ലോഗട്ടെ..?

  ReplyDelete
 26. അഭിനന്ദനങ്ങൾ !!

  ReplyDelete
 27. ഇപ്പോഴാ കണ്ടത്,
  അഭിനന്ദനംസ് നേരത്തെ തന്നതാണെങ്കിലും.
  പബ്ലിഷിംഗ് തീയതി അറിയിച്ചോ?

  ആഗസ്റ്റിലാണെങ്കില്‍ കൂടാനാ...

  ReplyDelete
 28. എല്ലാ ആശംസകളും

  കാപ്പിലാന്റെ കുശുമ്പ്‌ പാറ്റി ഇഷ്ടായി..
  ഞാനു ഏറ്റു പാടുന്നു..


  എനിക്കും ഒരു പബ്ലിഷര്‍ ഉണ്ടെങ്കില്‍
  എന്ത് ഞാന്‍ പ്രിന്റും ?
  നാളെ എന്ത് ഞാന്‍ പ്രിന്റും ?

  ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com