ഘോരമഴയത്ത്, കാറ്റില്‍,
അരിവാള്‍ പിടിച്ച്
തെങ്ങിന്‍ ചുവട്ടില്‍ നിന്ന
നൈരാശ്യം വന്നൊരു ഹതഭാഗ്യന്‍.
ഇടിവാള്‍ തട്ടിയ തെങ്ങിന്‍ തല,
തേങ്ങാക്കുല തലയില്‍ വീണ
ഹതാശന്‍ മൂക്കും കുത്തി -
അരിവാള്‍ അറ്റം വയറിനകത്താക്കി,
ഭൂമീദേവിയെ വണങ്ങി
ചുംബിച്ചു കിടപ്പായി!!
(പടം via ഗൂഗിള്‍ സേര്‍ച്ച്)
ഇടിവാളും അരിവാളും...
ReplyDeleteനിപ്പ് കണ്ടിട്ട് അത് ഏറൂനെപോലെയുണ്ട് എന്നെങ്ങാനും ഞാൻ പറഞ്ഞാലോന്ന് പേടിച്ചിട്ട് പറയണില്ല.
ReplyDeleteതേങ്ങ പടത്തിൽ തേങ്ങയുടക്കാനും ഫാഗ്യം ഇല്ല.
ഈ കവിതയിൽ സംഗതി എവിടെ.
ഇടിവാളിന്റെ ഗഡിവാളെവിടെ?.
കൊള്ളട്ടാ.
Sulthan | സുൽത്താൻ
സുല്‍ത്താനേ, അല്ലെങ്കില്‍ തന്നെ ഇടീം തട്ടി തേങ്ങാ മുട്ടി വാള്‍ കൊണ്ട് കിടപ്പാണ് നായകന്‍. തേങ്ങ എറിയാന്‍ ഈ തെങ്ങില്‍ ഇനി ഇടം? ആദ്യ കമന്റിന് ഒരു കൊല തേങ്ങാ പിടി... :)
ReplyDeleteനൈരാശ്യം വന്നൊരു ഹതഭാഗ്യന്‍ :)
ReplyDeleteഭാഗ്യവാന്‍!!
ഒരു മൊടക്കുമില്ലാതെ കാര്യം സാധിച്ചു...
ഇതിപ്പം ഇടിവെട്ടി തേങാ തലയിൽ വീണവന്റെ വയറ്റിൽ അരിവാളും കുത്തി എന്ന് പറഞത് പോലെ ആയല്ലോ :-)
ReplyDeleteതാങ്ക്യൂ ഒഎബി, ഭായീ..
ReplyDeleteമോട്ടയടിച്ചവന്റെ തലയില്‍ കല്ലുമഴ പെയിത പോലെ ആയി ഇത്
ReplyDeleteHello
ReplyDeleteEranada
U r good
Achus
Thanks and I have a tremendous give: When To Renovate House home renovation services near me
ReplyDelete